FLASH NEWS

എല്ലാവർക്കും ജി ഡബ്ലു യു പി സ്ക്കൂൾ , കൊടക്കാട് വക പുതൂവത്സരാശംസകള്‍

ജി ഡബ്ലു യു പി സ്ക്കൂൾ , കൊടക്കാട്

ജി ഡബ്ലു യു പി സ്ക്കൂൾ , കൊടക്കാട്

ABOUT US

സ്കൂള്‍ വികസന  പദ്ധതി - 2015
      GWUPS   Kodakkad

          ആമുഖം

വിദ്യഭ്യാസപരമായും  സാംസ്കാരികമായും  സമുന്നത  ശ്രേണിയില്‍
 നില്‍ക്കുന്ന  പിലിക്കോട്  ഗ്രാമപഞ്ചായത്തിലെ   കുഞ്ഞിപ്പാറ
എന്ന  സ്ഥലത്ത്  സ്ഥിതിചെയ്യുന്ന  വിദ്യാലയമാണ്  കൊടക്കാട്
ഗവ.  വെല്‍ഫെയര്‍ യു.പി.  സ്കൂള്‍ കൊടക്കാട്. 1920 ല്‍
  സ്ഫാപിതമായ  ഈ  സ്കൂള്‍  ലേബര്‍  സ്കൂള്‍ , ഹരിജന്‍  വെല്‍ഫെയര്‍
   സ്കൂള്‍  എന്നീ  പേരുകളില്‍  അറിയപ്പെട്ടു.  കുഞ്ഞിപ്പാറ , തിമിരി ,
വേങ്ങാപ്പാറ , ചെമ്പ്രകാനം , വെള്ളച്ചാല്‍ , പൊള്ളപ്പൊയില്‍  തുടങ്ങിയ
പ്രദേശങ്ങളിലെ  വിദ്യാഭ്യാസ  പുരോഗതിക്ക്  ഈ  വിദ്യാലയത്തിന്
ഗണ്യമായ  സ്ഫാനമുണ്ട്  ഈ  വര്‍ഷം. 14  ഡിവിഷനുകളിലും  കുട്ടികള്‍ 
  വന്നുചേര്‍ന്നിട്ടുണ്ട്.  നമ്മുടെ  സമീപത്ത്  അണ്‍  എയ്ഡഡ്  സ്കൂളുകള്‍
വര്‍ദ്ധിച്ചുവരുന്നുണ്ടെങ്കിലും  കഴിഞ്ഞ  രണ്ട് ആറ്  വര്‍ഷമായി  ഈ 
   സ്കൂളില്‍  ക്രമാതീതമായി  വര്‍ദ്ധിച്ചുവരുന്ന  അവസ്ഥയാണുള്ളത്.
  കളിസ്ഥലത്തിന്റെ  അഭാവം , കെട്ടിടങ്ങളുടെ  അഭാവം.ഫര്‍ണിച്ചറുകള്‍
ലാബ്  എന്നീകാര്യങ്ങളില്‍  ഇനിയും സ്വയം പര്യപ്തത  കൈവരിക്കാന്‍
 കഴിഞ്ഞിട്ടല്ല.

No comments:

Post a Comment