വിദ്യാരംഗം കണ്‍വീനര്‍ ആശിഷ് എസ്. എന്‍
വിദ്യാലയത്തിലെ വായനാവാരാചരണം സാഹിത്യക്കാരന്‍ കെ.പി.ഗോപിനാഥന്‍ മാസറ്റര്‍ ഉദ്ഘാടനം ചെയ്യ്തു.കൂടാതെ വിദ്യാരംഗം, ബാലസഭ എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ക്ലാസ്സ് ലൈബ്രറി തുടങ്ങി . .കുട്ടികളുടെ കലാപരിപാടികൾ
അവതരിക്കപ്പെട്ടു .വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനവും ആരംഭിച്ചു.
No comments:
Post a Comment