FLASH NEWS

എല്ലാവർക്കും ജി ഡബ്ലു യു പി സ്ക്കൂൾ , കൊടക്കാട് വക പുതൂവത്സരാശംസകള്‍

ജി ഡബ്ലു യു പി സ്ക്കൂൾ , കൊടക്കാട്

ജി ഡബ്ലു യു പി സ്ക്കൂൾ , കൊടക്കാട്

Tuesday, 16 August 2016

ഹിരോഷിമാ ദിനം


ഹിരോഷിമ  & \mKkm¡n ദിനം

1945 ആഗസ്ത് 6-ന്‌ രാവിലെ 8.15 ന്‌ ജപ്പാനിലെ ഹിരോഷിമ എന്ന കൊച്ചു പട്ടണത്തിനു മീതെ ലിറ്റില്‍ബോയ് എന്ന ഓമനപ്പേരിട്ട ആ ദുരന്തം പെയ്തിറങ്ങി. 75000 ജനങ്ങള്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. 7000 പേര്‍ പിന്നീടും. മരിച്ചവര്‍ ഭാഗ്യവാന്മാരാണെന്ന് അവശേഷിച്ചവര്‍ അനുഭവത്തിലൂടെ തെളിയിച്ചു.

ഹിരോഷിമയിലേത് പോരാതെ ആഗസ്ത് 9 ന് നാഗസാക്കി പട്ടണത്തിലും മരണം പെയ്തിറങ്ങി. 8000 പേര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. ലക്ഷക്കണക്കിന് ജനങ്ങള്‍ ബോംബ് സ്ഫോടനത്തെത്തുടര്‍ന്നുള്ള ആണവ വികിരണത്താല്‍ ഇന്നും ദുരന്തം അനുഭവിച്ചുകൊണ്ടിരിക്കുന്നു.



ഈ ഹിരോഷിമാ ദിനത്തില്‍ നമുക്കും പ്രതിജ്ഞയെടുക്കാം ആണവായുധങ്ങള്‍ ഇല്ലാത്ത ലോകത്തിനായി. വിശപ്പറിയാത്ത കുഞ്ഞുങ്ങളുടെ പുഞ്ചിരിക്കായി....

No comments:

Post a Comment