സ്വാതന്ത്ര്യദിനാശംകള്‍
. . .
രാഷ്ട്രത്തിന്റെ സ്വാതന്ത്രത്തിനായി ജീവിതം ഹോമിച്ച എല്ലാ ദേശസ്നേഹികളേയും ഓര്‍ത്തുകൊണ്ട് നമുക്ക് ഈ ദിനത്തെ വരവേല്ക്കാം..
എല്ലാവര്‍ക്കും
സ്വാതന്ത്ര്യദിനാശംകള്‍ . . .
ഹെഡ്മാസ്റ്ററ്‍ ദേശീയ പതാക ഉയര്‍ത്തി.
സ്വാതന്ത്ര്യദിന സന്ദേശം നല്‍കി
എല്ലാ ക്ലാസിലും പതിപ്പുകള്‍, ചുമര്‍ പത്രികകള്‍, ദേശഭക്തിഗാനാലാപനം, തുടങ്ങിയവ നടന്നു.
No comments:
Post a Comment