FLASH NEWS

എല്ലാവർക്കും ജി ഡബ്ലു യു പി സ്ക്കൂൾ , കൊടക്കാട് വക പുതൂവത്സരാശംസകള്‍

ജി ഡബ്ലു യു പി സ്ക്കൂൾ , കൊടക്കാട്

ജി ഡബ്ലു യു പി സ്ക്കൂൾ , കൊടക്കാട്
Showing posts with label പ്രവേശനോൽസവം-2015 ജൂണ്‍ 1. Show all posts
Showing posts with label പ്രവേശനോൽസവം-2015 ജൂണ്‍ 1. Show all posts

Friday, 12 June 2015

പ്രവേശനോൽസവം-2015

 

പ്രവേശനോൽസവം- 2015 ജൂണ്‍ 1

 
2015-16 വര്‍ഷത്തെ നവാഗതരെ സ്വാഗതം ചെയ്യുന്നു.


2015-16 വര്‍ഷത്തെ നവാഗതരെ ആനയിച്ച് ഒന്നാം തരത്തിലേക്ക്
 ദീപം തെളിയിക്കല്‍ ഹെഡ്മാസ്ററര്‍
ഉദ്ഘാടനം   ബഹു. വാര്‍ഡ് മെന്വര്‍   പി.നബീസ
 ഒന്നാം തരത്തില്‍ ഒരുമയോടെ
 കുട്ടികളുടെ ദീപം തെളിയിക്കല്‍
 അക്ഷരകേരളം
 
2015-16 വര്‍ഷത്തെ നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് പീ.ടി.എ യുടെയും,നാട്ടുകാരുടെയും സഹകരണത്തോടെ പ്രവശനോല്‍സവം വിപുലമായ പരിപാടികളോടെ സ്ക്കൂളില്‍ നടത്തി.പ്രവേശനഘോഷയാത്രയോടെ ആരംഭിച്ച പരിപാടിയില്‍ ഹെഡ് മാസ്ററര്‍ സ്വാഗതം ആശംസിച്ചു. പി.ടി.. പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍    ബഹു. വാര്‍ഡ് മെന്വര്‍   പി.നബീസ ഉദ്ഘാടനം ചെയ്തു. പി.ടി.എ മെമ്പര്‍ മാരും അംഗങ്ങളും ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഒന്നാം ക്ലാസില്‍ 58 കുട്ടികളും വിവിധ ക്ലാസുകളിലായി പുതുതായി 100ഒാളം  കുട്ടികളും ഉണ്ട്. ബാഗ്‌ വിതരണം, പഠനോപകരണ  കിറ്റ്‌ വിതരണം,പായസവിതരണം എന്നിവ നടത്തി.
 തിമിരി സര്‍വ്വീസ് ബാങ്ക്  ഒന്നാം തരത്തിലെ കുട്ടികള്‍ക്ക് ബാഗ് നല്‍കുന്നു.
 ഒന്നാം ക്ലാസിലെ അമ്മ ടീച്ചര്‍
 
ജൂണ്‍ 5 ലോക പരിസ്ഥിതിദിനം 
"700 കോടി സ്വപ്‌നങ്ങൾ,ഒരേ ഒരു ഗ്രഹം കരുതലോടെ ഉപഭോഗം "
സ്കൂളിലെ ആഘോഷം
 നവാഗതര്‍ മരം  നട്ടുന്നു
 വിവിധ ക്ലാസുകളിലെ കുട്ടികള്‍ 400ഓളം മരങ്ങള്‍ നട്ടിട്ടുണ്ട്