പ്രവേശനോൽസവം- 2015 ജൂണ്‍ 1
2015-16
വര്‍ഷത്തെ
നവാഗതരെ സ്വാഗതം ചെയ്യുന്നു.
2015-16
വര്‍ഷത്തെ
നവാഗതരെ ആനയിച്ച് ഒന്നാം തരത്തിലേക്ക്
ദീപം തെളിയിക്കല്‍ ഹെഡ്മാസ്ററര്ഉദ്ഘാടനം ബഹു. വാര്‍ഡ് മെന്വര്‍ പി.നബീസ
ഒന്നാം തരത്തില്‍ ഒരുമയോടെ
കുട്ടികളുടെ ദീപം തെളിയിക്കല്‍
അക്ഷരകേരളം
2015-16
വര്‍ഷത്തെ
നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട്
പീ.ടി.എ
യുടെയും,നാട്ടുകാരുടെയും
സഹകരണത്തോടെ പ്രവശനോല്‍സവം
വിപുലമായ പരിപാടികളോടെ
സ്ക്കൂളില്‍ നടത്തി.പ്രവേശനഘോഷയാത്രയോടെ
ആരംഭിച്ച പരിപാടിയില്‍
ഹെഡ് മാസ്ററര്‍ സ്വാഗതം ആശംസിച്ചു.
പി.ടി.എ.
പ്രസിഡണ്ടിന്റെ
അദ്ധ്യക്ഷതയില്‍ ബഹു. വാര്‍ഡ് മെന്വര്‍ പി.നബീസ ഉദ്ഘാടനം ചെയ്തു.
പി.ടി.എ
മെമ്പര്‍ മാരും അംഗങ്ങളും
ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഒന്നാം ക്ലാസില്‍ 58 കുട്ടികളും വിവിധ ക്ലാസുകളിലായി പുതുതായി 100ഒാളം കുട്ടികളും ഉണ്ട്.
ബാഗ് വിതരണം, പഠനോപകരണ
കിറ്റ് വിതരണം, ,പായസവിതരണം
എന്നിവ നടത്തി.
ഒന്നാം ക്ലാസിലെ അമ്മ ടീച്ചര്‍
ജൂണ്‍
5 ലോക
പരിസ്ഥിതിദിനം
"700
കോടി
സ്വപ്‌നങ്ങൾ,ഒരേ
ഒരു ഗ്രഹം കരുതലോടെ ഉപഭോഗം
"
സ്കൂളിലെ
ആഘോഷം
നവാഗതര്‍ മരം നട്ടുന്നുവിവിധ ക്ലാസുകളിലെ കുട്ടികള്‍ 400ഓളം മരങ്ങള്‍ നട്ടിട്ടുണ്ട്
No comments:
Post a Comment