FLASH NEWS

എല്ലാവർക്കും ജി ഡബ്ലു യു പി സ്ക്കൂൾ , കൊടക്കാട് വക പുതൂവത്സരാശംസകള്‍

ജി ഡബ്ലു യു പി സ്ക്കൂൾ , കൊടക്കാട്

ജി ഡബ്ലു യു പി സ്ക്കൂൾ , കൊടക്കാട്

Friday, 12 June 2015

മഴക്കാല രോഗപ്രതിരോധ ക്ലാസ്

 മഴക്കാല രോഗ പ്രതിരോധ ക്ലാസ്
 പ്രതിജ്ഞ

മഴക്കാല രോഗ പ്രതിരോധ ബോധവല്‍ക്കരണ ക്ലാസ് ഷാഹുല്‍ഹമീദ് (ആരോഗ്യവകുപ്പ്)

1 comment:

  1. ബ്ലോഗില്‍ കൃത്യമായി പോസ്റ്റിങ്ങ് നടത്താന്‍ ശ്രദ്ധിക്കുന്നത് വലിയ കാര്യമാണ്.പൊതുവിദ്യാലയത്തെ സ്നേഹിക്കുന്ന അധ്യാപകസുഹൃത്തുക്കളുടെ ഉത്തരവാദിത്വമാണ് വിദ്യാലയ മികവ് പൊതുസമൂഹത്തിലെത്തിക്കുക എന്നത്.പൊതു വിദ്യാലയങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ഇതു സഹായകരമാകും.പ്രോഗ്രാമിന്റെ ചെറിയ വിശദീകരണം ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.ഞങ്ങള്‍ വായനക്കാര്‍ക്ക് പ്രോഗ്രാമിനെക്കുറിച്ച് വിവരം ലഭിക്കണമെങ്കില്‍ അതുകൂടെ വേണ്ടതല്ലേ....................അഭിനന്ദനങ്ങള്‍

    ReplyDelete